ഡീആക്ടിവേഷൻ ഒരു താൽക്കാലിക ഇടവേളയാണ്. നിങ്ങളുടെ വ്യക്‌തിഗത വിവരങ്ങൾ പ്രതിലിപിയിൽ ലഭ്യമായിരിക്കും. എന്നാൽ ഈ വിവരങ്ങൾ പ്രതിലിപിയിലെ മറ്റ് അംഗങ്ങൾക്ക് കാണണോ, അറിയാനോ കഴിയില്ല. ഭാവിയിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനും അതിലൂടെ നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ പുനഃസ്ഥാപിക്കാനും സാധിക്കുന്നതാണ്.
അക്കൗണ്ട് വിജയകരമായി ഡിലീറ്റ് ചെയ്യുന്നതിലൂടെ പ്രതിലിപിയിലുള്ള താങ്കളുടെ എല്ലാ വിവരങ്ങളും പൂർണ്ണമായും നഷ്ട്ടപ്പെടുന്നതാണ്. പിന്നീട് ഒരിക്കലും ഈ വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കുകയില്ല. ഇത്തരത്തിൽ ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോൾ ആ അക്കൗണ്ടിൽ നിലവിലുള്ള കോയിനുകളും നഷ്ട്ടമാകുന്നതാണ്. നിങ്ങൾ നടത്തിയിട്ടുള്ള പർച്ചേസ് വിവരങ്ങൾ, കോയിൻ ട്രാൻസാക്ഷൻ വിവരങ്ങൾ, വരുമാനം സംബന്ധിച്ച വിവരങ്ങൾ എന്നിങ്ങനെ ഗവണ്മെന്റ് നിയന്ത്രണങ്ങൾക്ക് വിധേയമായ രേഖകൾ ഞങ്ങൾ നിലനിർത്തുന്നതാണ്.