പ്രതിലിപിയിലെ താങ്കളുടെ രചനകൾ കൂടുതൽ പേരിലേക്ക് എത്തിക്കുവാൻ ഷെയർ ഓപ്‌ഷൻ നല്ലൊരു മാർഗമാണ്. മറ്റ് ഏതൊരു സോഷ്യൽ മീഡിയ പോലെ തന്നെ, കുറഞ്ഞ ഫോളോവേഴ്സ് കാരണം പ്രതിലിപിയിലും താങ്കളുടെ തുടക്കം അൽപം ക്ലേശകരമായി അനുഭവപ്പെട്ടേക്കാം. അത് കൊണ്ട് തന്നെ നിങ്ങളുടെ രചനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനായി മെസ്സേജ്, സോഷ്യൽ മീഡിയ എന്നിവ വഴി ഷെയർ ചെയ്യാവുന്നതാണ്.
രചനകൾ ഷെയർ ചെയ്യാനായി,
-
രചന ഓപ്പൺ ചെയ്യുക
-
രചനയുടെ സമ്മറി പേജിൽ നിന്നും ഷെയർ ബട്ടൺ ക്ലിക്ക് ചെയ്യുക
-
എങ്ങനെ ഷെയർ ചെയ്യണമെന്ന് തിരഞ്ഞെടുക്കുക (വാട്ട്സാപ്പ്, ഫേസ്ബുക്ക്, മെസ്സേജ് തുടങ്ങിയവ)
രചനയുടെ അവസാനം റിവ്യൂ സ്‌ക്രീനിൽ നിന്നും ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്.