വായനക്കാർ എന്തിന് എന്നെ സബ്സ്ക്രൈബ് ചെയ്യണം? അഥവാ, അതിലൂടെ അവർക്ക് കിട്ടുന്ന സവിശേഷാനുകൂല്യങ്ങൾ എന്തൊക്കെ?

  • നിങ്ങളുടെ ഫാൻ എന്ന നിലയിൽ അവർക്ക് നിങ്ങളെ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ കഴിയും. 

  • നിങ്ങൾ എഴുതുന്ന സീരീസുകളുടെ/ തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ മറ്റ് വായനക്കാരേക്കാൾ 5 ദിവസം മുൻപ് തന്നെ വായിക്കുവാനുള്ള ആക്‌സസ്. 

  • നിങ്ങളുടെ രചനകളിലെ റിവ്യൂകളിലും, കമന്റുകളിലും സൂപ്പർഫാൻ എന്ന ബാഡ്‌ജോടെ പങ്കെടുക്കാനുള്ള അവസരം.

  • നിങ്ങളുടെ പ്രൊഫൈലിലെ, 'സൂപ്പർ ഫാൻസ്' എന്ന ലിസ്റ്റിൽ, അവരുടെ പ്രൊഫൈൽ ലിങ്ക് ഡിസ്പ്ലേ ചെയ്യപ്പെടും .

  • പ്രതിലിപി ആപ്പിലെ പ്രത്യേക ചാറ്റ് റൂമിൽ ഇഷ്ടരചയിതാക്കളോട് സംവദിക്കാനുള്ള അവസരം. 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?