സ്റ്റോറിയിലേക്ക് ചിത്രങ്ങൾ ഷെയർ ചെയ്യാനായി:
-
ഹോംപേജിലെ പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ പേജിലേക്ക് പോവുക
-
പോസ്റ്റ് വിഭാഗം ഓപ്പൺ ചെയ്ത് പുതിയ പോസ്റ്റ് ചേർക്കൂ എന്നതിൽ ക്ലിക്ക് ചെയ്യുക
-
ക്യാമറ ഐക്കൺ ക്ലിക്ക് ചെയ്ത് ഫോട്ടോ എടുക്കുകയോ, ഗാലറി ഐക്കൺ ക്ലിക്ക് ചെയ്ത് ഫോണിൽ സൂക്ഷിച്ച ഒരു ചിത്രമോ ചേർക്കുക