'എൻ്റെ കോയിൻസ്' എന്ന സെക്ഷനിൽ ഉള്ള ' ഇതുവരെയുള്ള ട്രാൻസാക്ഷൻസ്' എന്ന ഭാഗത്ത് ഇതുവരെ നിങ്ങൾ നൽകിയ എല്ലാ സ്റ്റിക്കറുകളുടെയും വിവരങ്ങൾ കാണാൻ സാധിക്കും. നിങ്ങൾ റീഡിങ് ചാലഞ്ച് വഴി നേടിയ കോയിൻസിൻ്റെയും പണം കൊടുത്തു വാങ്ങിയ കോയിൻസിൻ്റെയും കണക്കുകളും അവിടെ കാണാൻ സാധിക്കും.