എന്താണ് സൂപ്പർഫാൻ ബാഡ്ജ്? എവിടെയാണത് കാണിക്കുക?

ഒരു വ്യക്തി , ഒരു രചയിതാവിൻ്റെ സൂപ്പർഫാൻ സബ്സ്ക്രൈബർ ആണ് എന്ന് കാണിക്കുന്ന ഒരു ബാഡ്ജ് ആണ് ഇത്. നിങ്ങളുടെ സൂപ്പർഫാൻ സബ്സ്ക്രൈബേഴ്സിന്റെ സൂപ്പർഫാൻ ബാഡ്ജുകൾ, അവർ നിങ്ങളുടെ രചനകളിലും പോസ്റ്റുകളിലും കമന്റ്/ റിവ്യൂ ചെയ്യുമ്പോൾ  അവരുടെ പ്രൊഫൈൽ പിക്ചറിൽ കാണിക്കുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?