ഞാൻ നടത്തിയ പേയ്മെന്റ് പരാജയപെട്ടു, എന്നാൽ പണം നഷ്ടമായിട്ടുമുണ്ട്. എന്താണ് ചെയ്യേണ്ടത്?

നിങ്ങൾ നടത്തിയ പേയ്‌മെന്റ് പരാജയപ്പെടുകയും, കൺഫർമേഷൻ ലഭിക്കാതിരിക്കുകയും ചെയ്താൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആയ തുക 7 ദിവസങ്ങൾക്കകം (പേയ്‌മെന്റ് നടത്തിയ ദിവസത്തിൽ നിന്നും) അകൗണ്ടിലേക്ക് റീഫണ്ട് ചെയ്യപ്പെടുന്നതാണ്. 7 ദിവസത്തിന് ശേഷവും താങ്കൾക്ക് റീഫണ്ട് ലഭിച്ചില്ല എങ്കിൽ താഴെ പറയുന്ന വിവരങ്ങൾ നൽകി പരാതിപ്പെട്ടാൽ Razorpay ടീം നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.

  • ഓൺലൈൻ പേയ്‌മെന്റിനായി ഉപയോഗിച്ച മെയിൽ ഐഡി 

  • പേയ്‌മെന്റ് നടത്തിയ തീയതിയും തുകയും 

  • പേയ്‌മെന്റ് നടത്തിയ ആപ്പിൾ നിന്നുമുള്ള സ്ക്രീൻഷോട്ട് 

  • UPI ട്രാൻസാക്ഷൻ റെഫറൻസ് നമ്പർ 

കാർഡ് വഴിയാണെങ്കിൽ കാർഡിന്റെ അവസാന നാല് അക്കങ്ങൾ

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?