പ്രതിലിപിയിലെ മറ്റ് വ്യക്തികളുടെ അപ്‌ഡേറ്റുകൾ കൃത്യമായി ലഭിക്കാൻ അവരെ ഫോളോ ചെയ്യാവുന്നതാണ്. ഒരു വ്യക്തിയെ ഫോളോ ചെയ്താൽ, അവർ പുതിയ രചനകൾ പ്രസിദ്ധീകരിക്കുമ്പോൾ അത് നിങ്ങൾക്ക് നോട്ടിഫിക്കേഷനായി ലഭിക്കുന്നു.
മാത്രമല്ല, വ്യക്തികളെ ഫോളോ ചെയ്യുന്നത് വഴി അവരുമായി നേരിട്ട് ഇൻബോക്സിൽ മെസ്സേജ് ചെയ്യാനും നിങ്ങൾക്ക് സാധിക്കുന്നു. ഒരു വ്യക്തിയുടെ അപ്‌ഡേറ്റുകൾ ലഭിക്കേണ്ടതില്ല എന്ന് കരുതുന്നെങ്കിൽ, എപ്പോൾ വേണമെങ്കിലും ആ വ്യക്തിയെ നിങ്ങൾക്ക് അൺഫോളോ ചെയ്യാവുന്നതാണ്.