എന്റെ കാർഡ് വിവരങ്ങൾ റേസർപേയിൽ സേവ് ചെയ്തിരിക്കുന്നു, അത് എങ്ങനെയാണ് നീക്കം ചെയ്യേണ്ടത്?

ട്രാൻസാക്ഷൻ നടത്തുന്ന സമയം കാർഡ് വിവരങ്ങൾ സേവ് ചെയ്യാനോ വേണ്ടയോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. PCI DSS നിയമങ്ങൾ പാലിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം എന്നതിനാൽ നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണ്.

എന്നിരുന്നാലും, നിങ്ങളുടെ സേവ് ചെയ്ത കാർഡ് വിവരങ്ങൾ നീക്കം ചെയ്യാനായി, നിങ്ങൾക്ക് ലഭിച്ച കൺഫർമേഷൻ മെയിലിൽ നിന്നും "MANAGE YOUR CARDS" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് കാർഡ് വിവരങ്ങൾ എഡിറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യാം.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?