കളക്ഷനുകൾ എങ്ങനെയാണ് ക്രമീകരിക്കാൻ കഴിയുക??

നിങ്ങളുടെ കളക്ഷനിൽ ഇനി പറയുന്നവ ചെയ്യാനാകുന്നു:

 

  • രചനകൾ ചേർക്കുക 

  • രചനകൾ നീക്കം ചെയ്യുക 

  • പേര് തിരുത്തുക 

  • കളക്ഷൻ ഷെയർ ചെയ്യുക 

  • കളക്ഷൻ നീക്കം ചെയ്യുക 

 

കളക്ഷനിൽ നിന്ന് രചനകൾ നീക്കം ചെയ്യുന്നതെങ്ങനെ:

  1. കളക്ഷൻ ഓപ്പൺ ചെയ്യുക 

  2. രചനയോട് ചേർന്ന് കാണുന്ന മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക 

  3. നീക്കം ചെയ്യൂ എന്നത് തിരഞ്ഞെടുക്കുക 

  4. നീക്കം ചെയ്യണമെന്നത് ഉറപ്പിക്കുക 

 

കളക്ഷന്റെ പേര് തിരുത്തുന്നതെങ്ങനെ 

  1. കളക്ഷൻ ഓപ്പൺ ചെയ്യുക 

  2. മുകളിൽ കാണുന്ന സെറ്റിങ്‌സ് ബട്ടൺ ക്ലിക്ക് ചെയ്യുക 

  3. കളക്ഷന്റെ പേര് ചേർക്കൂ എന്നത്തിൽ ക്ലിക്ക് ചെയ്ത് പുതിയ പേര് ചരക്കുക 

  4. സേവ് ചെയ്യുക 

 

കളക്ഷൻ ഷെയർ ചെയ്യുന്നതെങ്ങനെ 

  1. കളക്ഷൻ ഓപ്പൺ ചെയ്യുക 

  2. മുകളിൽ കാണുന്ന സെറ്റിങ്‌സ് ബട്ടൺ ക്ലിക്ക് ചെയ്യുക 

  3. തന്നിരിക്കുന്ന ഓപ്‌ഷനിൽ നിന്നും ഷെയർ ചെയ്യാനുള്ള രീതി തിരഞ്ഞെടുക്കുക 

 

കളക്ഷൻ നീക്കം ചെയ്യുന്നതെങ്ങനെ 

  1. കളക്ഷൻ ഓപ്പൺ ചെയ്യുക 

  2. മുകളിൽ കാണുന്ന സെറ്റിങ്‌സ് ബട്ടൺ ക്ലിക്ക് ചെയ്യുക 

  3. സ്‌ക്രീനിന്റെ താഴെയായി കാണുന്ന "കളക്ഷൻ നീക്കം ചെയ്യൂ" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  4. നീക്കം ചെയ്യണമെന്നത് ഉറപ്പിക്കുക

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?