റിവ്യൂ എന്നത് ഒരു രചനയെ പറ്റി സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാനുള്ള ഒരു ചർച്ചാവേദിയായി ഞങ്ങൾ കരുതുന്നു. എന്നാൽ, ഇത്തരം അഭിപ്രായപ്രകടനങ്ങൾ സൗഹൃദപരവും, സംസ്കാരപൂർണ്ണവും ആയിരിക്കണമെന്ന് ഞങ്ങൾ നിഷ്കർഷിക്കുന്നു. ഇത്തരം അഭിപ്രായങ്ങൾ വ്യക്തിപരമാകയാൽ, അവ പ്രതിലിപിയുടെ അഭിപ്രായങ്ങളായി കാണേണ്ടതില്ല. പ്രതിലിപിയുടെ എല്ലാ യൂസേർസും ഞങ്ങളുടെ നിബന്ധനകൾ അനുസരിച്ചുള്ള രചനകളും അഭിപ്രായങ്ങളും പോസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ താൽപര്യപ്പെടുന്നു.
റിവ്യൂകൾ ഈ നിബന്ധനകൾ പ്രകാരം പോസ്റ്റ് ചെയ്തവയാണെങ്കിൽ അവ ഞങ്ങൾ തിരുത്തുകയോ നീക്കം ചെയ്യുകയോ ചെയുന്നതല്ല. എന്നാൽ, വായനക്കാർ റിപ്പോർട്ട് ചെയ്ത് അറിയിക്കുന്ന റിവ്യൂകളിൽ ഞങ്ങളുടെ നിബന്ധനകൾ പ്രകാരം അനുചിതമായ പരാമർശങ്ങൾ കണ്ടെത്തിയാൽ അവ നീക്കം ചെയ്യപ്പെടുന്നതാണ്.