എന്ത് കൊണ്ടാണ് ഞാൻ ഒരു രചനക്ക് റേറ്റിംഗ് നൽകേണ്ടത്?

പ്രതിലിപിയിൽ സൈനപ്പ് ചെയ്ത ഏതൊരു വ്യക്തിക്കും പ്രതിലിപിയിൽ പ്രസിദ്ധീകരിച്ച രചനകൾക്ക് 1 മുതൽ 5 വരെയുള്ള റേറ്റിംഗ് നൽകാൻ സാധിക്കുന്നതാണ്. ഇങ്ങനെ ഓരോ വ്യക്തിയിൽ നിന്നും ലഭിക്കുന്ന റേറ്റിംഗുകളുടെ ശരാശരി, ആ രചനകളുടെ സമ്മറി പേജിൽ കാണാൻ സാധിക്കുന്നു.

ഒരു രചനക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾ നൽകിയ റേറ്റിംഗുകൾ തിരുത്തി നൽകാവുന്നതാണ്. പക്ഷെ, ഓരോ തവണ തിരുത്തുമ്പോഴും നിങ്ങൾ കഴിഞ്ഞ തവണ നൽകിയ റേറ്റിംഗ് മാറി, അവസാനം നൽകിയ റേറ്റിംഗ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?