ഞാൻ സ്റ്റോറിയിലേക്ക് ഷെയർ ചെയ്യുന്നവ എവിടെയാണ് കാണാനാവുക?

നിങ്ങൾ ഒരു സ്റ്റോറി ചേർക്കുമ്പോൾ 2 സ്ഥലങ്ങളിൽ അത് കാണാനാവുന്നതാണ്

  • പ്രൊഫൈലിൽ: പ്രൊഫൈൽ ചിത്രത്തിന് ചുറ്റും ഒരു ചുവന്ന വലയം തെളിയുകയും, പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സ്റ്റോറി കാണാനാവുകയും ചെയ്യുന്നു.

  • ഹോംപേജിൽ: നിങ്ങളുടെയും നിങ്ങളെ ഫോളോ ചെയ്യുന്നവരുടെയും ഹോംപേജിൽ ഏറ്റവും മുകളിലായി നിങ്ങളുടെ പ്രൊഫൈൽ ചിത്രം തെളിയുകയും, അതിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ സ്റ്റോറി കാണാനാവുകയും ചെയ്യുന്നു

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?