നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാണ്.
-
നിങ്ങളുടെ കഴിഞ്ഞ മാസത്തെ സമ്പാദ്യം 50 രൂപയിൽ കുറവാണ് എങ്കിൽ, അത് നിങ്ങളുടെ ഈ മാസത്തെ സമ്പാദ്യത്തോടൊപ്പം ചേർക്കപ്പെട്ടിട്ടുണ്ടാകും. ( 'ഈ മാസത്തെ സമ്പാദ്യം' എന്ന സെക്ഷനിൽ അത് കാണാൻ സാധിക്കും )
-
നിങ്ങളുടെ കഴിഞ്ഞ മാസത്തെ സമ്പാദ്യം 50 രൂപയിൽ കൂടുതലാണ് എങ്കിലും, നിങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള പ്രോസസ്സ് ആരംഭിച്ചിണ്ടാകും .
-
നിങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതുവരെ നൽകിയിട്ടില്ല എങ്കിൽ, നിങ്ങളുടെ കഴിഞ്ഞ മാസത്തെ സമ്പാദ്യം നിങ്ങളുടെ ഈ മാസത്തെ സമ്പാദ്യത്തോടൊപ്പം ചേർക്കപ്പെട്ടിട്ടുണ്ടാകും.