എനിക്ക് എന്റെ രചനകളിൽ നിന്നുള്ള വരുമാനം ആവശ്യമില്ല. എനിക്ക് എന്റെ സീരീസ്, സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗാമിലൂടെ നേരത്തെയുള്ള ആക്സസിൽ നിന്നും ഒഴിവാക്കാൻ സാധിക്കുമോ?

തീർച്ചയായും. നിങ്ങളുടെ സീരീസിൻ്റെ  എഡിറ്റ് സെക്ഷനിൽ പോയി, നേരത്തെയുള്ള ആക്‌സസ് ഫീച്ചറിൽ നിന്നും ആ സീരീസ് ഒഴിവാക്കാനാവും. എന്നാൽ, നിങ്ങളുടെ സബ്സ്ക്രൈബേഴ്‌സ് ഇത് ഇഷ്ടപ്പെടണമെന്നില്ല എന്നോർക്കുക. ഇത് കാരണം അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ മൂല്യം കുറയുന്നതായി അവർക്ക് തോന്നിയേക്കാം. തുടർന്ന്, അവർ നിങ്ങളെ അൺസബ്സ്ക്രൈബ് ചെയ്‌തേക്കാം.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?