എൻ്റെ അക്കൗണ്ടിൽ , ആവശ്യമായ അത്രയും കോയിൻസ് ഇല്ലെങ്കിൽ, ഞാൻ എങ്ങനെയാണ് സപ്പോർട്ട് ചെയ്യുക?

'എൻ്റെ കോയിൻസ്' എന്ന സ്‌ക്രീനിൽ നിന്ന്  നിങ്ങൾക്ക് കോയിൻസ് വാങ്ങാവുന്നതാണ്. ആപ്പ് ഹോം പേജിൽ മുകളിൽ ആയി കാണിക്കുന്ന കോയിൻ ഐക്കണിൽ ക്ലിക്ക് ചെയ്താൽ  താങ്കൾക്ക് 'എൻ്റെ കോയിൻസ്' എന്ന ഭാഗത്ത്‌ എത്താൻ സാധിക്കും.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?