എങ്ങനെയാണ് എനിക്ക് പ്രതിലിപിയിലെ വായനാനുഭവം മികച്ചതാക്കുവാൻ കഴിയുന്നത്?

പ്രതിലിപിയിൽ നിങ്ങളുടെ വായന കൂടുതൽ മെച്ചപ്പെട്ടതാക്കുവാൻ പല വഴികളുണ്ട്.

വായനയുടെ സെറ്റിംഗ്സ് ഓപ്പൺ ചെയ്യാനായി ഒരു രചന വായിക്കാനായി ഓപ്പൺ ചെയ്ത ശേഷം സ്‌ക്രീനിൽ ടാപ്പ് ചെയ്യുക.

 

  • ലൈൻ സ്പേസ് 

  • ഫോണ്ട് വലിപ്പം 

  • ബ്രൈറ്റ്നെസ്സ് 

  • നൈറ്റ് മോഡ് 

എന്നീ സെറ്റിങ്‌സ് മാറ്റം വരുത്താനുള്ള ഒരു പോപ്പ് അപ്പ് സ്ക്രീൻ നിങ്ങൾക്ക് കാണാനാവുന്നതാണ്.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?