ഞാൻ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ തിരഞ്ഞെടുക്കപ്പെട്ട രചയിതാവാണോ എന്ന് എങ്ങനെ അറിയാം ?

  • പ്രതിലിപിയുടെ ആൻഡ്രോയിഡ് ആപ്പിന്റെ ലേറ്റസ്റ്റ് വേർഷൻ (5.4.0, ഓ അതിനും ശേഷം വന്നതായ ഏതെങ്കിലും വേർഷനോ) ഇൻസ്റ്റാൾ ചെയ്തിരിക്കണം. 

  • നിങ്ങളുടെ പ്രൊഫൈൽ പിക്ചറിൽ ഒരു ഗോൾഡൻ ബാഡ്ജ് കാണാൻ സാധിക്കും. 

  • ആപ്പിലെ എഴുതൂ എന്ന ഭാഗത്ത് നിങ്ങൾക്കൊരു അഭിനന്ദനക്കുറിപ്പും, വിശദമായ FAQ സെക്ഷനും കാണാനാവും. 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?