എപ്പോഴാണ് എന്റെ സ്റ്റോറി അപ്രത്യക്ഷമാകുന്നത്?

നിങ്ങൾ സ്റ്റോറിൽ ചേർത്ത ടെക്സ്റ്റ്, ഇമേജ് എന്നിവ 24 മണിക്കൂറുകൾക്ക് ശേഷം ഹോംപേജിൽ നിന്നും പ്രൊഫൈലിൽ നിന്നും കാണാതെയാവുന്നു. എന്നാൽ സ്റ്റോറിൽ ലഭിച്ച കമന്റ്, ലൈക്ക് എന്നിവ പ്രൊഫൈലിലെ പോസ്റ്റ് എന്ന ഭാഗത്ത് കാണാവുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?