നേരത്തെയുള്ള അക്സസ്സ് ഫീച്ചറിൽ, എന്റെ സീരീസിൻ്റെ / തുടർക്കഥയുടെ പുതിയ ഭാഗം വന്നോ ഇല്ലയോ എന്ന്, എന്നെ സബ്സ്ക്രൈബ് ചെയ്യാത്ത ഫോളോവേഴ്‌സിന്, എങ്ങനെ അറിയാനാകും?

നിങ്ങളെ സബ്സ്ക്രൈബ് ചെയ്യാത്ത ഫോളോവേഴ്‌സിന്, നിങ്ങളുടെ സീരീസിന്റെ പുതിയ ഭാഗങ്ങളുടെ നോട്ടിഫിക്കേഷൻ 5 ദിവസങ്ങൾക്ക് ശേഷമാവും ലഭിക്കുക.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?