നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ വിവരങ്ങൾ അറിയാനായി, ആക്റ്റീവ് സബ്‌സ്‌ക്രിപ്‌ഷൻസ് എന്ന ഭാഗം കാണുക.
-
ഹോംസ്‌ക്രീനിൽ മുകളിലായി കാണുന്ന പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ പേജ് ഓപ്പൺ ചെയ്യുക
-
ആക്റ്റീവ് സബ്‌സ്‌ക്രിപ്‌ഷൻസ് എന്ന ടാബ് ക്ലിക്ക് ചെയ്യുക
ആക്റ്റീവ് സബ്‌സ്‌ക്രിപ്‌ഷൻസ് പേജിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകൾ പുതുക്കാനും, അൺസബ്സ്ക്രൈബ് ചെയ്യാനും സാധിക്കുന്നു.