എങ്ങനെയാണ് എനിക്ക് ചാറ്റ് റൂമിന്റെ ഭാഗമാകാൻ കഴിയുന്നത്?

നിങ്ങൾ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം വഴി ഏതെങ്കിലും രചയിതാവിനെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ, സൂപ്പർഫാൻ ചാറ്റ് റൂമിന്റെ ഭാഗമായി മാറുന്നതാണ്. പ്രതിലിപി ആപ്പിന്റെ മെസ്സേജുകൾ എന്ന ഭാഗത്ത് നിങ്ങൾ സബ്സ്ക്രൈബ് ചെയ്ത എല്ലാ രചയിതാക്കളുടെയും ചാറ്റ് റൂം വിവരങ്ങൾ കാണാൻ സാധിക്കുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?