സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമായി സൂപ്പർഫാൻ ചാറ്റ് റൂം ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട രചയിതാവിനെ സബ്സ്ക്രൈബ് ചെയ്ത വായനക്കാർക്ക്, ഇപ്പോൾ രചയിതാവുമായി നേരിട്ട് മെസ്സേജ് ചെയ്ത്, എഴുത്തിനെയും വായനയേയും പറ്റി ചർച്ച ചെയ്യുകയും, ഇഷ്ടമുള്ളതെന്തും സംസാരിക്കുകയും ചെയ്യാം.