പ്രതിലിപി പ്രീമിയത്തിലെ രചനകൾ എങ്ങനെയാണ് എനിക്ക് വായിക്കാൻ കഴിയുന്നത്?

പ്രതിലിപി പ്ലാറ്റ്ഫോമിൽ ഉള്ള ഏറ്റവും പോപ്പുലർ ആയതും പൂർത്തിയായതും ആയ ചില തുടർക്കഥകൾ ആണ് പ്രതിലിപി പ്രീമിയം സെക്ഷനിൽ ഉള്ളത്. പ്രതിലിപി ആപ്പിൻ്റെ ഹോം പേജിൽ ഈ സെക്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. 

ഈ പ്രീമിയം സീരീസുകളുടെ (തുടർക്കഥകളുടെ) ആദ്യത്തെ 10 ഭാഗങ്ങൾ എല്ലാവർക്കും സൗജന്യമായി വായിക്കാവുന്നതാണ്. 11 ആം ഭാഗം മുതൽ വായിക്കാൻ പ്രതിലിപി പ്രീമിയം സബ്ബ്‌സ്‌ക്രൈബ് ചെയ്യണം. 

  • പ്രതിലിപി പ്രീമിയം സബ്സ്ക്രൈബ് ചെയ്‌താൽ എല്ലാ പ്രീമിയം സീരീസുകളുടെ എല്ലാ ഭാഗങ്ങളും ഉടൻ തന്നെ വായിക്കാം.

  • അല്ലെങ്കിൽ 5 പ്രതിലിപി കോയിൻസ് വീതം നൽകി ഓരോ ഭാഗങ്ങളും അൺലോക്ക് ചെയ്ത് വായിക്കാവുന്നതാണ്. 

  • അല്ലെങ്കിൽ അടുത്ത ദിവസം വരെ കാത്തിരുന്നാൽ തൊട്ടടുത്ത ഭാഗം സൗജന്യമായി വായിക്കാവുന്നതാണ്. ഇങ്ങനെ ഓരോ ദിവസം വീതം കാത്തിരുന്നാൽ ഓരോ ഭാഗങ്ങളും സൗജന്യമായി വായിക്കാവുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?