താങ്കളെ 25 രൂപ നൽകി ഒരു മാസത്തേക്ക് സബ്സ്ക്രൈബ് ചെയ്യുന്ന ഏതൊരു വ്യക്തിയും സൂപ്പർഫാൻ ചാറ്റ് റൂമിന്റെ ഭാഗമാണ്. ഒരു വ്യക്തിയുടെ മെസ്സേജ് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുകയോ, താങ്കൾക്ക് ഒരു വ്യക്തിയെ ചാറ്റ് റൂമിൽ നിന്നും നീക്കം ചെയ്യണമെങ്കിലോ, ആപ്പ് വഴി തന്നെ നീക്കം ചെയ്യാൻ കഴിയുന്നതാണ്. സൂപ്പർഫാനായ ഒരു വ്യക്തിയെ ചാറ്റ് റൂമിൽ നിന്നും നീക്കം ചെയ്തതിന് ശേഷം വീണ്ടും ചാറ്റ് റൂമിലേക്ക് ചേർക്കാൻ സാധിക്കുന്നതല്ല.
ശ്രദ്ധിക്കുക: സൂപ്പർഫാൻ ചാറ്റ് റൂമിൽ നിന്നും നീക്കം ചെയ്യുപ്പെട്ട വ്യക്തിക്ക് തുടർന്നും താങ്കളുടെ രചനകൾ വായിക്കുവാനും, റിവ്യൂ എഴുതുവാനും, റേറ്റിംഗുകൾ നൽകുവാനും സാധിക്കുന്നതാണ്. ആ വ്യക്തിയെ പൂർണ്ണമായും ബ്ലോക്ക് ചെയ്യണമെന്ന് താങ്കൾ കരുതുന്നെങ്കിൽ ദയവായി അതിന്റെ കാരണം സഹിതം ഞങ്ങളെ ബന്ധപ്പെടൂ. 24 മണിക്കൂറുകൾക്കകം താങ്കളുടെ പ്രശ്നം പരിഹരിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.