പ്രസിദ്ധീകരിച്ച രചനകൾ വായിക്കുന്ന എല്ലാവരും താഴെ പറയുന്ന നിബന്ധനകൾ പാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
-
മറ്റ് വ്യക്തികളുടെ യഥാർത്ഥ രചനകളുടെ അവകാശങ്ങൾ ആ വ്യക്തിയുടെ അനുവാദം കൂടാതെ ലംഘിക്കുകയോ, പ്രസിദ്ധീകരിച്ച രചനകൾ പകർത്തുകയോ ചെയ്യരുത്.
-
ഒരേസമയം ഒന്നിലധികം പ്രൊഫൈലുകൾ സൃഷ്ടിക്കുകയോ, ഏതെങ്കിലും കാരണത്താൽ ഒരു പ്രൊഫൈൽ സസ്‌പെൻഡ് ചെയ്യപ്പെടുകയോ നിരോധിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മറ്റ് പ്രൊഫൈലുകൾ വഴി ലോഗിൻ ചെയ്യുകയോ ചെയ്യരുത്.
-
ഫേക്ക് പ്രൊഫൈലുകൾ സൃഷ്ടിക്കുകയോ, വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ എന്നിവയിൽ പേര്, പ്രൊഫൈൽ ചിത്രം തുടങ്ങിയ തെറ്റായ വിവരങ്ങൾ നൽകി മറ്റൊരാളായി നടിക്കുകയോ ചെയ്യരുത്.
-
വെബ്‌സൈറ്റ്/ആപ്ലിക്കേഷനിലെ ഫീച്ചറുകളായ റിവ്യൂ, കമന്റ്, ചാറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ മറ്റ് വ്യക്തികളുമായി, ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ നിബന്ധനകൾ അനുവർത്തിക്കുന്ന പ്രകാരം, പരസ്പര ബഹുമാനത്തോടെ പെരുമാറേണ്ടതാണ്.
-
മറ്റ് വ്യക്തികൾ പ്രസിദ്ധീകരിച്ച രചനയുടെ മേൽ സാമ്പത്തികപരമായ ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പുലർത്തുക. ഇത്തരം ഇടപാടുകളിൽ കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
-
പ്രതിലിപിയുടെ നിബന്ധനകൾ ലംഘിച്ചു എന്ന് കരുതുന്ന രചനകൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്ത് ഞങ്ങളെ സഹായിക്കുക
-
കമ്പനി അപ്പപ്പോൾ അവതരിപ്പിക്കുന്ന പോളിസികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.