പ്രതിലിപിയുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമുകളുടെ ഭാഗമാകുന്നത് എങ്ങനെയാണ്?

സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം വഴി സബ്സ്ക്രൈബ് ചെയ്യാൻ:

സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ യോഗ്യരായ എല്ലാ രചയിതാക്കളുടെയും പ്രൊഫൈലിൽ ഒരു ഗോൾഡൻ ബാഡ്ജ് കാണാവുന്നതാണ്. ഈ രചയിതാക്കൾ സബ്സ്ക്രൈബ് ചെയ്യാനായി, അവരുടെ പ്രൊഫൈൽ പേജ് സന്ദർശിച്ച ശേഷം സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക 

മാസം തോറുമുള്ള പ്ലാൻ, അർദ്ധവാർഷിക പ്ലാൻ, വാർഷിക പ്ലാൻ എന്നീ മൂന്ന് പ്ലാനുകളിൽ നിന്നും ഒന്ന് തിരഞ്ഞെടുത്തത് ഈ രചയിതാക്കൾ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്നു.

പ്രതിലിപി പ്രീമിയം പ്രോഗ്രാം സബ്സ്ക്രൈബ് ചെയ്യാൻ:

പ്രതിലിപിയുടെ എഡിറ്റോറിയൽ ടീം തിരുരഞ്ഞെടുത്ത രചനകളാണ് പ്രീമിയം വിഭാഗത്തിൽ ഉള്ളത്. ഇത് ഹോംസ്‌ക്രീനിലെ പ്രതിലിപി പ്രീമിയം എന്ന വിഡ്ജെറ്റിൽ കാണാൻ കഴിയുന്നു. ഈ വിഭാഗത്തിൽ നിന്നും ഒരു രചന ഓപ്പൺ ചെയ്തതോ, അല്ലെങ്കിൽ പ്രൊഫൈൽ പേജിലെ ആക്റ്റീവ് സബ്‌സ്‌ക്രിപ്‌ഷൻസ് എന്ന ടാബ് ഓപ്പൺ ചെയ്തോ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ സാധിക്കുന്നതാണ്.

മാസം തോറുമുള്ള പ്ലാൻ, അർദ്ധവാർഷിക പ്ലാൻ, വാർഷിക പ്ലാൻ എന്നീ മൂന്ന് പ്ലാനുകളിൽ നിന്നും തിരഞ്ഞെടുത്ത് സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?