നിലവിൽ തുടർന്ന് കൊണ്ടിരിക്കുന്ന, സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്ത എന്റെ രചനകൾ പ്രീമിയം പ്രോഗ്രാമിൽ നിന്നും ഒഴിവാക്കാൻ എനിക്ക് സാധിക്കുമോ?

ഇല്ല, നിലവിൽ അങ്ങനൊരു സംവിധാനം ലഭ്യമല്ല. സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്തിരിക്കുന്ന എല്ലാ രചനകളും പ്രതിലിപി പ്രീമിയം വഴി വായിക്കാൻ സാധിക്കുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?