'എൻ്റെ സമ്പാദ്യം' എന്ന ഭാഗത്ത് 50 രൂപയിൽ അധികം സമ്പാദ്യം ഉണ്ടായിക്കഴിഞ്ഞ ശേഷം മാത്രമേ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. ഓരോ മാസവും പണമായി പിൻവലിക്കാൻ 'സമ്പാദ്യ’ത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് ഇത്.നിങ്ങളുടെ സമ്പാദ്യം 50 രൂപയിൽ കൂടുതൽ ഉണ്ടായിട്ടും, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർക്കാൻ സാധിക്കുന്നില്ല എങ്കിൽ , ഞങ്ങളെ ബന്ധപ്പെടൂ. 24 മണിക്കൂറുകൾക്കകം താങ്കളുടെ മെയിൽ ഞങ്ങൾ പരിശോധിക്കുന്നതാണ്.