എന്താണ് പ്രതിലിപി ആപ്പിലെ ലൈബ്രറി?

നിങ്ങളുടെ പ്രിയപ്പെട്ട രചനകൾ സൂക്ഷിക്കാനും, വായിച്ച് കൊണ്ടിരിക്കുന്ന രചനകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അറിയാനുമായി ലൈബ്രറി സഹായിക്കുന്നു. ലൈബ്രറി നിങ്ങൾക്ക് മാത്രമാണ് കാണാനാവുക.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?