നിങ്ങൾ ഒരു രചന എഴുതി പൂർത്തിയാക്കിയതിന് ശേഷം, അത് മറ്റുള്ളവർക്ക് വായിക്കാനും ഷെയർ ചെയ്യാനുമായി, അവ പ്രസിദ്ധീകരിക്കുക. രചനകൾ പ്രസിദ്ധീകരിക്കുന്നത് വഴി അത് പബ്ലിക്ക് ആവുന്നു. അത് വഴി മറ്റ് പ്രതിലിപി യുസേഴ്‌സിന് വായിക്കാനും, റേറ്റിംഗ് റിവ്യൂ എന്നിവ നൽകാനും കഴിയുന്നു.
രചന പ്രസിദ്ധീകരിക്കാനായി,
-
പ്രതിലിപി ഹോംസ്‌ക്രീനിൽ താഴെയായി കാണുന്ന "എഴുതൂ" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
-
പുതിയ രചന ചേർക്കൂ എന്ന ബട്ടൺ സെലക്ട് ചെയ്ത് രചന എഴുതുക
-
രചന എഴുതി പൂർത്തിയാക്കിയ ശേഷം പ്രസിദ്ധീകരിക്കൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഡ്രാഫ്റ്റിൽ സേവ് ചെയ്ത രചനകൾ പ്രസിദ്ധീകരിക്കാനായി, ഡ്രാഫ്റ്റിൽ നിന്നും രചന ഓപ്പൺ ചെയ്ത ശേഷം പ്രസിദ്ധീകരിക്കൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രസിദ്ധീകരിച്ച രചനകൾ ഇപ്പോൾ നിങ്ങളുടെ പ്രൊഫൈലിൽ കാണാനാവുന്നതാണ്. നിങ്ങളുടെ ഡ്രാഫ്റ്റിൽ സേവ് ചെയ്ത ഭാഗങ്ങൾ മറ്റ് വ്യക്തികൾക്ക് കാണാൻ കഴിയുന്നതല്ല.