രചനയുടെ സൃഷ്ടിയിൽ ഓരോ വ്യക്തിയും അർപ്പിക്കുന്ന അവിശ്വസനീയമായ സമർപ്പണത്തെയും പ്രതിബദ്ധതയെയും ഞങ്ങൾ വിലമതിക്കുന്നു, അതിനാൽ രചയിതാക്കളെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നതിനാണ് ഞങ്ങളുടെ മുൻഗണന.
ഞങ്ങളുടെ സേവന നിബന്ധനകളിലും രചനകളുടെ മാർഗ്ഗനിർദ്ദേശങ്ങളിലും പറഞ്ഞിരിക്കുന്നതുപോലെ, മറ്റുള്ളവരുടെ പകർപ്പവകാശമുള്ള സൃഷ്ടികൾ അവരുടെ നിയമപരമായ സമ്മതമില്ലാതെ പോസ്റ്റുചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
ഞങ്ങൾക്ക് ലഭിക്കുന്ന പകർപ്പവകാശ ലംഘനത്തിന്റെ പരാതികളിൽ പരിശോധിച്ച്, ആരോപിക്കപ്പെട്ട രചന ഡ്രാഫ്റ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ എന്നതാണ് ഞങ്ങളുടെ നയം.
ആവർത്തിച്ചുള്ള ലംഘനങ്ങൾ - മുകളിൽ പറഞ്ഞ പോളിസിക്ക് പുറമേ, ഞങ്ങളുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെന്ന് കണ്ടെത്തിയാൽ, മറ്റ് വ്യക്തികളുടെ സ്വകാര്യ അവകാശങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന വ്യക്തികളുടെ പ്രൊഫൈലുകൾ ഞങ്ങൾ നീക്കം ചെയ്തേക്കാം.
കുറിപ്പ്: കോപ്പിറൈറ്റ് ഒരു ആശയത്തിന്റെ ആവിഷ്കരണത്തെ മാത്രം സംരക്ഷിക്കുന്നു, ആശയത്തെ തന്നെയല്ല. സമാനമായ ആശയങ്ങളും സൃഷ്ടികളും കാര്യമായ സാമ്യങ്ങൾ ഇല്ലാത്തിടത്തോളം കോപ്പിറൈറ്റ് ലംഘനമായി കണക്കാക്കപ്പെടുകയില്ല. ഒരു രചന നിങ്ങളുടെ പകർപ്പവകാശം ലംഘിക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫഷണൽ/നിയമ ഉപദേശം തേടാൻ ഞങ്ങൾ ആവശ്യപ്പെടുന്നു.
രചന റിപ്പോർട്ട് ചെയ്യാനായി:
-
റിപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന രചനയുടെ സമ്മറി പേജ് സന്ദർശിക്കുക
-
സ്‌ക്രീനിൽ മുകളിൽ വലത് ഭാഗത്തായി കാണുന്ന ചോദ്യചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക
-
ആ രചന റിപ്പോർട്ട് ചെയ്യാനുള്ള കാരണം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക
-
റിപ്പോർട്ട് സമർപ്പിക്കുന്നത് വഴി അത് പ്രതിലിപിയുടെ സപ്പോർട്ട് ടീമിന് ലഭിക്കുകയും, അത് പരിശോധിക്കപ്പെടുകയും ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നതാണ്
ഒരു രചന റിപ്പോർട്ട് ചെയുമ്പോൾ എന്താണ് സംഭവിക്കുക?
ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുമ്പ് റിപ്പോർട്ട് ചെയ്ത എല്ലാ രചനകളും ഞങ്ങൾ പരിശോധിക്കുന്നു. ലംഘനം സ്ഥിരീകരിച്ചതിന് ശേഷം കൃത്യമായ നടപടികൾ സ്വീകരിക്കാനായി, ആവശ്യമെങ്കിൽ, ഞങ്ങൾ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം. ഒരു രചന പ്രതിലിപിയുടെ രചനകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങളോ സേവന നിബന്ധനകളോ ലംഘിക്കുകയാണെങ്കിൽ, അത് നീക്കം ചെയ്യപ്പെടുന്നതാണ്.