റിവ്യൂകൾ, അഭിപ്രായങ്ങൾ, സന്ദേശങ്ങൾ, ദിവസേനയുള്ള ചർച്ചകൾ എന്നിവയിലൂടെ പരസ്പരം സംവദിച്ചുകൊണ്ട് പ്രതിലിപി കമ്മ്യൂണിറ്റി വായനയിലും എഴുത്തിലുമുള്ള തങ്ങളുടെ അഭിനിവേശം പങ്കിടുന്നു. കഥയെ പറ്റി ചർച്ച ചെയ്യാൻ, മറ്റുള്ളവരെ അവരുടെ എഴുത്ത് മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഫീഡ്‌ബാക്ക് നൽകാൻ, അല്ലെങ്കിൽ മറ്റ് എഴുത്തുകാരുമായി സഹകരിക്കാൻ എന്നിങ്ങനെ പലവിധമായ കാര്യങ്ങൾക്കായി കമന്റുകൾ ഉപയോഗിക്കാൻ സാധിക്കുന്നു.
ഇനിപ്പറയുന്നവയുമായി ബന്ധപ്പെട്ട റിവ്യൂ, കമന്റ്റ് എന്നിവ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നു:
-
സൈബർ ആക്രമണം
-
വ്യക്തിപരമായ സുരക്ഷാ ഭീഷണി
-
വിദ്വേഷം പടർത്തുന്നവ
-
ലൈംഗികപരമായ പരാമർശങ്ങൾ
-
ഉപയോക്തൃ സ്വകാര്യതയുടെ ലംഘനം
രചനകളുടെ റിവ്യൂ, കമന്റ്, പോസ്റ്റുകളിലെ കമന്റ്, ചർച്ചയിലെ കമന്റ് എന്നിവ റിപ്പോർട്ട് ചെയ്യാനായി:
-
റിപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന റിവ്യൂ അല്ലെങ്കിൽ കമന്റ് കണ്ടെത്തുക
-
അതിനോട് ചേർന്ന് കാണുന്ന ആശ്ചര്യ ചിഹ്നത്തിൽ (!) ക്ലിക്ക് ചെയ്യുക
-
റിപ്പോർട്ട് ചെയ്യുന്ന കാരണം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകുക