തുടർക്കഥകൾ (സീരീസുകൾ ) പ്രതിലിപി പ്രീമിയം പ്രോഗ്രാമിൻ്റെ ഭാഗമാകുന്നതിനുള്ള മാനദണ്ഡം എന്താണ് ?

പൂർത്തിയായ സീരീസുകൾക്ക് (തുടർക്കഥകൾക്ക്):

 നിലവിൽ, ഞങ്ങളുടെ ടീം എഡിറ്റോറിയൽ സ്ക്രീനിംഗ് പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത രചനകൾക്ക് ആണ് ഈ അവസരം ലഭിച്ചത്. രചയിതാക്കൾക്ക് തങ്ങളുടെ രചനകൾ പ്രതിലിപി പ്രീമിയം വിഭാഗത്തിലേക്ക് സ്വയം  ചേർക്കാൻ സാധിക്കുന്ന രീതിയിലുള്ള പ്രോഗ്രാമുകൾ, ഭാവിയിൽ ഞങ്ങൾ അവതരിപ്പിക്കുന്നതാണ്.

ഇപ്പോഴും തുടരുന്ന സീരീസുകൾക്ക്:

സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ ചേർത്തിട്ടുള്ളതും, ഇപ്പോഴും തുടരുന്നതുമായ എല്ലാ തുടർക്കഥകളും (സീരീസുകളും), പ്രതിലിപി പ്രീമിയം പ്രോഗ്രാമിൻ്റെ ഭാഗമായിരിക്കും.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?