എൻ്റെ സീരീസ് (തുടർക്കഥ) പ്രതിലിപി പ്രീമിയം പ്രോഗ്രാമിലൂടെ വരുമാനം നേടിയിട്ടുണ്ടോ എന്ന് ഞാൻ എങ്ങനെ അറിയും ?

പ്രതിലിപി ആപ്പിൽ ഉള്ള 'സമ്പാദ്യത്തിൻ്റെ വിവരങ്ങൾ' എന്ന സെക്ഷനിൽ ഇതിൻ്റെ വിശദ വിവരങ്ങൾ കാണാൻ സാധിക്കും. പ്രീമിയം പ്രോഗ്രാമിൽ ഉൾപ്പെട്ട നിങ്ങളുടെ സീരീസ് ആ മാസത്തിൽ വരുമാനം നേടിയിട്ടുണ്ടെങ്കിൽ അറിയിപ്പ് ( 'അപ്ഡേറ്റ്സ് ') എന്ന സെക്ഷൻ വഴിയും,  'സമ്പാദ്യത്തിൻ്റെ വിവരങ്ങൾ' എന്ന സെക്ഷൻ വഴിയും അതിൻ്റെ വിശദ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?