എങ്ങനെയാണ് എനിക്ക് സൂപ്പർഫാൻ ചാറ്റ് റൂം സൃഷ്ടിക്കാൻ കഴിയുക?

താങ്കളുടെ പ്രൊഫൈലിൽ സൂപ്പർഫാൻ ഗോൾഡൻ ബാഡ്‌ജ്‌ ലഭിച്ചിട്ടുണ്ടെങ്കിൽ, താങ്കൾ സൂപ്പർഫാൻ ചാറ്റ് റൂം സൃഷ്ടിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. താങ്കളുടെ ചാറ്റ് റൂമിന് ഇഷ്ടപ്പെട്ട പേര് നൽകാനുള്ള സൗകര്യവും ലഭ്യമാണ്.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?