ടാഗ് നിബന്ധനകൾ

പ്രസിദ്ധീകരിച്ച രചനകളുടെ സ്വഭാവവും, ഏത് തരത്തിലെ രചനകൾ വായിക്കണം എന്ന് തിരഞ്ഞെടുക്കുന്നതിനായും, വെബ്‌സൈറ്റിൽ/അപ്ലിക്കേഷനിൽ ലഭ്യമായ ലിസ്റ്റിൽ നിന്ന് ബാധകമായ വിഭാഗങ്ങൾക്കായി എല്ലാ രചയിതാക്കളും അവരുടെ പ്രസിദ്ധീകരിച്ച കൃതികൾ ഉചിതമായി ടാഗ് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

പ്രായപൂർത്തിയാകാത്തവരുടെ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത രചനകൾ ശരിയായി ടാഗ് ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്താൻ ഞങ്ങൾ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?