ചില സാങ്കേതിക കാരണങ്ങൾ മൂലം, ചില സമയങ്ങളിൽ നോട്ടിഫിക്കേഷൻ ലഭിക്കാതിരിക്കുകയോ, അല്ലെങ്കിൽ അവ ലഭിക്കാൻ താമസം നേരിടുകയോ ചെയ്തേക്കാം.
നോട്ടിഫിക്കേഷനുകൾ കൃത്യമായി എല്ലാവരിലേക്കും എത്തിക്കാൻ ഞങ്ങൾ ശ്രമിച്ച് വരികയാണ്. സാങ്കേതിക കാരണങ്ങൾ വഴി നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നിലെങ്കിലും, അവ കുറച്ച് മണിക്കൂറുകൾക്കകം ഡെലിവർ ആകുന്നതാണ്.
തുടർന്നും നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നില്ലെങ്കിൽ:
-
നോട്ടിഫിക്കേഷൻ സെറ്റിങ്സിൽ നിന്നും നോട്ടിഫിക്കേഷൻ ഓഫ് ചെയ്ത ശേഷം കുറച്ച് സമയം കാത്തിരുന്ന് വീണ്ടും ഓൺ ചെയ്ത് നോക്കുക
-
നിങ്ങളുടെ വൈഫൈ അല്ലെങ്കിൽ മൊബൈൽ ഡാറ്റ ഓഫ് ചെയ്ത ശേഷം ഓൺ ചെയ്ത് നോക്കുക
-
പ്രതിലിപിയിൽ നിന്നും സൈൻ ഔട്ട് ചെയ്ത ശേഷം വീണ്ടും സൈനിൻ ചെയ്യുക
-
പ്രതിലിപി ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം ഇൻസ്റ്റാൾ ചെയ്ത് നോക്കുക