മെസ്സേജ് വഴി ചിത്രങ്ങൾ, വോയ്‌സ്, ലിങ്ക് തുടങ്ങിയവ അയക്കാൻ എനിക്ക് സാധിക്കുമോ?

നിലവിൽ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവ മെസ്സേജ് വഴി ഷെയർ ചെയ്യാൻ സാധ്യമല്ല. ടെക്സ്റ്റ് മെസ്സേജുകൾ മാത്രമാണ് ഷെയർ ചെയ്യാൻ കഴിയുക.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?