എൻ്റെ ഏതൊക്കെ സീരീസുകൾക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിലൂടെ നേരത്തെയുള്ള ആക്സസ്സ് നേടാനാവുന്നതെന്ന് എങ്ങനെ അറിയാനാവും?

നേരത്തെ ആക്സസ്സ് നേടാനാവുന്ന സീരീസാവണമെങ്കിൽ, നിങ്ങളുടെ സീരീസ് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പാലിച്ചിരിക്കണം  

  1. ആ സീരീസിന്റെ തൊട്ടു മുൻപുള്ള ഭാഗം കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. 

  2. 'സീരീസ് വിവരങ്ങൾ അടങ്ങിയ ഭാഗത്ത്  'സീരീസ് പൂർത്തിയായി' എന്ന് സെലക്ട് ചെയ്തിട്ടുണ്ടാവരുത്. (ഇപ്പോഴും തുടരുന്ന സീരീസ് ആയിരിക്കണം.)

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?