താഴെ ചേർത്തിരിക്കുന്ന അക്രമങ്ങളെ പ്രതിലിപി ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ, അക്രമവാസനകളെ പരിഭോഷിപ്പിക്കുകയോ ചെയ്യുന്നതല്ല.
-
പ്രസിദ്ധീകരിച്ച രചനകളിൽ തീവ്രവാദം, കലാപങ്ങൾക്കായുള്ള ആഹ്വാനം, സ്വയം അല്ലെങ്കിൽ മറ്റുള്ളവർക്ക് ഹാനി വരുത്തുന്ന നിർദ്ദേശങ്ങൾ എന്നിവ ഉണ്ടാവരുത്
-
വിവേകബുദ്ധിയുള്ള ഒരു വ്യക്തിക്ക് അറപ്പുളവാക്കുന്ന തരത്തിലെ അക്രമങ്ങളുടെ അതിപ്രസരം രചനകളിൽ ഉണ്ടാവരുത്
-
രചനകളിൽ വംശഹത്യകളുടെ നിഷേധത്തെ പ്രോത്സാഹിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യരുത്.
-
മറ്റ് വ്യക്തികളെ അക്രമിക്കാനായി പ്രലോഭിപ്പിക്കുകയോ, ഗൂഢാലോചന നടത്തുകയോ, നേരിട്ട് ഭീഷണിപ്പെടുത്തുകയോ ചെയ്യാനായി രചനകൾ ഉപയോഗിക്കരുത്.