സ്റ്റിക്കറുകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന കോയിൻസിൻ്റെ ഇന്ത്യൻ രൂപയിൽ ഉള്ള മൂല്യത്തിൻ്റെ 36% ആയിരിക്കും നിങ്ങളുടെ സമ്പാദ്യം.
ഉദാഹരണത്തിന് നിങ്ങൾ സ്റ്റിക്കറുകളിൽ നിന്ന് 200 കോയിൻസ് നേടി എന്ന് കരുതുക, 200 കോയിൻസിൻ്റെ ഇന്ത്യൻ രൂപയിൽ ഉള്ള മൂല്യം എന്നത് 100 രൂപയാണ് ( 1 കോയിനിൻ്റെ മൂല്യം 50 പൈസ ആണല്ലോ ). അപ്പോൾ നിങ്ങളുടെ സമ്പാദ്യം എന്നത് 100 രൂപയുടെ 36% , അതായത് 36 രൂപ ആയിരിക്കും.