ഉപയോഗിക്കാനാവുന്ന ഒരു മെയിൽ ഐഡി അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് വഴി നിങ്ങൾക്ക്:
-
പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാനാവുന്നു
-
അക്കൗണ്ട് വീണ്ടെടുക്കാൻ സഹായിക്കുന്നു
-
പ്രതിലിപിയിൽ നിന്നും നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നു
നിലവിലെ പാസ്സ്‌വേർഡ് ഓർമ്മയുണ്ടെങ്കിൽ, നിങ്ങൾക്ക് ഏത് നിമിഷവും നിങ്ങളുടെ ലിങ്ക് ചെയ്തിരിക്കുന്ന ഇമെയിൽ മാറ്റാവുന്നതാണ്.
ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന്:
-
ഹോം സ്‌ക്രീനിൽ മുകളിൽ വലത് വശത്ത് കാണുന്ന പ്രൊഫൈൽ ബട്ടൺ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ പേജ് ഓപ്പൺ ചെയ്യുക
-
മുകളിൽ വലത് വശത്ത് കാണുന്ന സെറ്റിങ്‌സ് ബട്ടൺ ക്ലിക്ക് ചെയ്യുക
-
എന്റെ അക്കൗണ്ട് തിരഞ്ഞെടുക്കുക
-
ഏറ്റവും താഴെയായി കാണുന്ന ഇമെയിൽ മാറ്റുക എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക