അനുചിതമായ ഒരു റിവ്യൂ അല്ലെങ്കിൽ കമന്റ് എനിക്ക് റിപ്പോർട്ട് ചെയ്യണം. എങ്ങനെയാണ് ചെയ്യേണ്ടത്?

താഴെ പറയുന്നവയിൽ പെടുന്ന തരത്തിലെ റിവ്യൂ, കമന്റ് എന്നിവ കണ്ടാൽ അത് റിപ്പോർട്ട് ചെയ്യാനായി ഞങ്ങൾ ആവശ്യപ്പെടുന്നു.

  • വ്യക്തിഹത്യ 

  • സൈബർ ബുള്ളിയിങ് 

  • വിദ്വേഷ പരാമർശങ്ങൾ 

  • ലൈംഗികപരമായ പരാമർശങ്ങൾ 

  • സ്വകാര്യതയുടെ ലംഘനം

റിവ്യൂ, കമന്റ് എന്നിവ റിപ്പോർട്ട് ചെയ്യാനായി അവയുടെ നേരെ കാണുന്ന '!' ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?