കോയിൻസ് വഴി ലഭിച്ച തുകയുടെ ബാക്കി ഭാഗം എവിടേക്കാണ് പോകുന്നത്?

പ്രതിലിപിയ്ക്കും,  ഈ സർവ്വീസ് നൽകാൻ ഞങ്ങൾ ആശ്രയിക്കുന്ന തേർഡ് പാർട്ടി സർവീസ് പ്രൊവൈഡേർസിനും ആണ് കോയിൻസിൽ നിന്നും ലഭിക്കുന്നതിൻ്റെ ബാക്കി ഭാഗം വിതരണം ചെയ്യപ്പെടുക.  

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?