നിങ്ങളുടെ രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാനും, മറ്റ് രചനകളിൽ നിന്നും വേറിട്ട് നിൽക്കാനുമായി, വ്യത്യസ്തമായ കവർ ചിത്രങ്ങൾ നൽകുക.
പ്രതിലിപിയുടെ ഇമേജ് ഗാലറിയിൽ നിന്നോ നിങ്ങളുടെ ഫോൺ/കമ്പ്യൂട്ടർ നിന്നോ ചിത്രങ്ങൾ ചേർക്കാവുന്നതാണ്.
ചിത്രങ്ങൾ jpg ഫോർമാറ്റിൽ ചേർക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
ഡ്രാഫ്റ്റിലുള്ളതോ, പുതിയ രചനകൾ ചേർത്ത് കഴിഞ്ഞോ പ്രസിദ്ധീകരിക്കൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ കവർ ചിത്രം ചേർക്കാനുള്ള ഓപ്‌ഷൻ കാണാവുന്നതാണ്.
-
ഫോണിൽ നിന്നും ചിത്രങ്ങൾ ചേർക്കുമ്പോൾ, പ്രതിലിപിക്ക് ഫോണിൽ നിന്നും ചിത്രങ്ങൾ അക്സസ്സ് ചെയ്യാനുള്ള പെർമിഷനുകൾ നൽകിയിരിക്കണം. ഇതിനായി നിങ്ങളുടെ ഫോണിന്റെ പെര്മിസ്സഷൻ സെറ്റിങ്‌സ് പരിശോധിക്കുക.
-
പ്രതിലിപിയുടെ ഇമേജ് ഗാലറിയുടെ പുറത്ത് നിന്നും ചേർക്കുന്ന എല്ലാ ചിത്രങ്ങളും കോപ്പിറൈറ്റ് ഫ്രീ ആണെന്ന് ഉറപ്പ് വരുത്തുക. മറ്റ് വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്. അങ്ങനെ കണ്ടെത്തുന്ന ചിത്രങ്ങളോ രച്ചയായോ നീക്കം ചെയ്യപ്പെട്ടേക്കാം.