തുടർക്കഥകളിൽ പ്രസിദ്ധീകരിച്ച ഭാഗങ്ങളുടെ ക്രമം മാറ്റുവാനായി:
-
ഹോംസ്‌ക്രീനിൽ നിന്നും താഴെയായി കാണുന്ന 'എഴുതൂ' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
-
ക്രമം തിരുത്തേണ്ട രചന തിരഞ്ഞെടുക്കുക
-
പ്രസിദ്ധീകരിച്ച ഭാഗങ്ങൾക്ക് മുകളിലായി കാണുന്ന 'ക്രമം തിരുത്തൂ' എന്നതിൽ ക്ലിക്ക് ചെയ്യുക
-
ക്രമം മാറ്റേണ്ട ഭാഗം പ്രസ്സ് ചെയ്‌തതിന് ശേഷം ഉദ്ദേശിക്കുന്ന സ്ഥാനത്തേക്ക് ഡ്രാഗ് ചെയ്യുക
-
മാറ്റിയ ക്രമം ഉറപ്പിക്കുക