എങ്ങനെയാണ് എനിക്ക് കളക്ഷനിലേക്ക് രചനകൾ ചേർക്കാനാവുക?

നിങ്ങളുടെ ലൈബ്രറി വൃത്തിയായി സൂക്ഷിക്കാനും, നിങ്ങൾ വായിക്കാനിഷ്ടപ്പെടുന്നവ എന്തൊക്കെയെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാനായി കളക്ഷനിൽ രചനകൾ ചേർക്കുക 

രചനകളുടെ സമ്മറി പേജിൽ നിന്നും 

  1. കളക്ഷൻസ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  2. തുടർന്ന് വരുന്ന പോപ്പ് അപ്പ് സ്‌ക്രീനിൽ നിന്നും കളക്ഷൻ തിരഞ്ഞെടുക്കുക 

കളക്ഷൻസ് പേജിൽ നിന്നും 

  1. ഒരു കളക്ഷൻ ഓപ്പൺ ചെയ്യുക 

  2. ഏറ്റവും മുകളിൽ കാണുന്ന സെറ്റിങ്‌സ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക 

  3. മുകളിൽ വലത് വശത്തായി കാണുന്ന "രചനകൾ ചേർക്കൂ" എന്നത് ക്ലിക്ക് ചെയ്യുക 

  4. തുടർന്ന് വരുന്ന ലിസ്റ്റിൽ നിന്നും രചനകൾ ചേർക്കുക 

  5. സ്‌ക്രീനിന്റെ താഴെയായി കാണുന്ന രചനകൾ ചേർക്കൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?