മറ്റൊരാളുടെ സ്റ്റോറി എങ്ങനെയാണ് എനിക്ക് റിപ്പോർട്ട് ചെയ്യാനാവുക?

ഒരു സ്റ്റോറി പ്രതിലിപിയുടെ പോളിസികൾക്ക് എതിരാണെന്ന് താങ്കൾ കരുതുന്നു എങ്കിൽ, അത് റിപ്പോർട്ട് ചെയ്യുക. റിപ്പോർട്ട് ചെയ്യാനായി:

  1. സ്റ്റോറി ഓപ്പൺ ചെയ്തതിന് ശേഷം പ്രൊഫൈലിലേക്ക് പോകൂ എന്നത് ക്ലിക്ക് ചെയ്യുക 

  2. പ്രൊഫൈൽ പേജിൽ നിന്നും പോസ്റ്റ് വിഭാഗം ഓപ്പൺ ചെയ്യുക

  3. നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യേണ്ട പോസ്റ്റ് കണ്ടെത്തി അതിനോട് ചേർന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക 

 

റിപ്പോർട്ട് ചെയ്യുമ്പോൾ അത് ആരാണ് ചെയ്തതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വ്യക്തിക്ക് അറിയാൻ സാധിക്കുന്നതല്ല.

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?