നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനായി ആപ്പ് സെറ്റിങ്ങ്സിൽ നിന്നും നിങ്ങൾക്ക് റിക്വസ്റ്റ് നൽകാവുന്നതാണ്. ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോൾ താഴെപറയുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത് -
-
അടുത്ത 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യപ്പെടും.
-
7 ദിവസത്തിന് ശേഷം,നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുന്നതാണ്.
-
ഈ 7 ദിവസങ്ങൾക്കുള്ളിൽ എപ്പോഴെങ്കിലും നിങ്ങൾ ഈ അക്കൗണ്ടിൽ വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള റിക്വസ്റ്റ് ക്യാൻസൽ ചെയ്യപ്പെടുന്നതാണ്.
-
നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടാലും പർച്ചേസ് വിവരങ്ങൾ, കോയിൻ ട്രാൻസാക്ഷൻ വിവരങ്ങൾ, വരുമാനം സംബന്ധിച്ച വിവരങ്ങൾ തുടങ്ങി ഗവണ്മെന്റ് നിയന്ത്രണങ്ങൾക്ക് വിധേയമായ രേഖകൾ ഞങ്ങൾ സൂക്ഷിക്കുന്നതാണ്.